വിശ്വാസികള്‍ നിര്‍ണ്ണായകമെന്ന് സുരേന്ദ്രന്‍, വര്‍ഗീയത വീഴുമെന്ന് വീണ

Apr 21, 2019, 2:52 PM IST

പത്തനംതിട്ടയില്‍ താമര വിരിയുമെന്നും ശബരിമല വിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്നും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. വര്‍ഗീയതക്കെതിരായ എല്‍ഡിഎഫ് നിലപാടും എംഎല്‍എ എന്ന നിലയിലെ വികസന നേട്ടവും തുണയ്ക്കുമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് പറയുന്നത്.