വി മുരളീധരന്‍ കേരളത്തിന് മുതല്‍ക്കൂട്ടെന്ന് കെ സുരേന്ദ്രന്‍

May 30, 2019, 4:17 PM IST

മുഴുവന്‍ മലയാളികള്‍ക്കും മുരളീധരന്‍ മന്ത്രിയാകുന്നതില്‍ സന്തോഷമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളത്തിന്റെ വികസനത്തിനായി മുരളീധരന്‍ പ്രവര്‍ത്തിക്കും. കേരളത്തിന് അദ്ദേഹം മുതല്‍ക്കൂട്ടാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.