ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കാന്‍ കെ സുരേന്ദ്രന്‍ തലസ്ഥാനത്ത് എത്തി

Feb 22, 2020, 11:20 AM IST

ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയ കെ സുരേന്ദ്രന്‍ റോഡ് ഷോയാണ് പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തുക.