തിരുവനന്തപുരത്ത് സാമൂഹിക വ്യാപനമുണ്ടോ എന്ന പരിശോധനകൾ നടക്കുകയാണെന്ന് കടകംപള്ളി

Jul 5, 2020, 6:48 PM IST

തിരുവനന്തപുരത്തെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികളിലേക്കും നിയന്ത്രണങ്ങളിലേക്കും പോകാൻ സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്തായിരിക്കും അതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.