കഠിനംകുളം കൂട്ടബലാത്സംഗം: ഭര്‍ത്താവും മൂന്ന് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയില്‍

Jun 5, 2020, 8:53 AM IST


കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ വീട്ടമ്മയുടെ ഭര്‍ത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് അന്‍സാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു.