'വയറ്റിലെ വിഷാംശം മദ്യത്തില്‍ നിന്ന്', മരണകാരണമായില്ലെന്ന് സിബിഐ

Dec 30, 2019, 7:36 PM IST

നടന്‍ കലാഭവന്‍ മണി മരിച്ച് മൂന്നു കൊല്ലത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. മണിയുടേത് കൊലപാതകമല്ലെന്നും വയറിലെ മദ്യത്തിലെ വിഷാംശം മരണകാരണമായില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.