'ആദ്യ രണ്ട് പ്രതികള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്ക്'; കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ശിക്ഷ വിധിച്ചു

Nov 27, 2019, 12:28 PM IST

കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു.ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവുമാണ് തടവുശിക്ഷ. ആദ്യ രണ്ട് പ്രതികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെന്നും കോടതി കണ്ടെത്തി.