കൊവിഡ് പിടിപെട്ട് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കളുടെ പരാതി

Jun 20, 2020, 4:00 PM IST

കണ്ണൂരില്‍ കൊവിഡ് പിടിപെട്ട് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതിപ്പെട്ടെന്ന് കുടുംബം. സുനിലിന്റെ ഫോണ്‍ സംഭാഷണം ഇവര്‍ പുറത്തുവിട്ടു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ഇത് തള്ളി രംഗത്തെത്തി.