'ലാന്‍ഡ് ചെയ്യുന്നേനും മുന്നേ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടിരുന്നു'; നടുക്കത്തോടെ ഇവര്‍ പറയുന്നു

Aug 8, 2020, 7:59 AM IST


വിമാനത്തിന്റെ ലാന്‍ഡിംഗില്‍ തകരാറുണ്ടായിരുന്നുവെന്ന് കാബിന്‍ ക്രു അംഗവും രക്ഷപ്പെട്ട യാത്രക്കാരും പറയുന്നു. വിമാനം രണ്ട് വട്ടം കറങ്ങി, ലാന്‍ഡിംഗിനിടെ ശബ്ദം കേട്ടു, പിന്നൊന്നും ഓര്‍മ്മയില്ലെന്നും ഇവര്‍ പറയുന്നു....