കരിപ്പൂര്‍ വിമാന അപകടം: ഒരു യാത്രക്കാരന് കൊവിഡ്

Aug 8, 2020, 9:08 AM IST

കരിപ്പൂരിലെ വിമാന അപകടത്തില്‍ മരിച്ച ഒരു യാത്രക്കാരന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവെന്ന് മന്ത്രി കെടി ജലീല്‍. പരിക്കേറ്റ യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കണമെന്നാണ് ആശുപത്രികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.