കാണ്മാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ച യാത്രക്കാരനെ കണ്ടെത്തി:മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

Aug 8, 2020, 10:08 AM IST

കുറ്റിപ്പുറം സ്വദേശി ഹംസയെ കണ്ടെത്തി. മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ഇദ്ദേഹത്തെ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. സിറാജെന്ന പേരിലായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.