'എല്ലാ ആശുപത്രിയിലും പോയി നോക്കി, കണ്ടില്ല, മകളുടെ കല്യാണത്തിനായി വന്നതാണ്'

Aug 8, 2020, 8:24 AM IST


കരിപ്പൂരില്‍ അപകടത്തിലായ വിമാനത്തില്‍ ബന്ധു ഉണ്ടായിരുന്നെന്നും അദ്ദേഹത്തെ കാണാനില്ലെന്ന പരാതിയുമായി ബന്ധു. എല്ലാ ആശുപത്രികളിലും പോയി നോക്കി, ഒന്നും അറിയാന്‍ പറ്റുന്നില്ലെന്ന് ബന്ധു പറയുന്നു.