ചില സ്ഥലങ്ങള്‍ വെളിപ്പെടുത്തിയില്ല;കാസര്‍കോട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്

Mar 21, 2020, 4:38 PM IST

മുപ്പതിലധികം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചെന്നാണ് കൊവിഡ് രോഗി പറയുന്നത്. എന്നാല്‍ ചില വിവരങ്ങള്‍ ഇയാള്‍ പുറത്തുപറയുന്നില്ല