കാസര്‍കോട്ടെ പ്രധാന ആശുപത്രികളില്‍ പൊതുപ്രവര്‍ത്തകരായ രോഗബാധിതര്‍ എത്തി

May 15, 2020, 10:54 AM IST

ഇന്നലെ 10 പേര്‍ക്കാണ് കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 14 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവുമധികം രോഗികളുണ്ടായിരുന്ന ജില്ലയില്‍ നിന്ന് രോഗമുക്തി നേടിയ ജില്ലയായി മാറിയതിന് ശേഷമാണ് വീണ്ടും രോഗികളുണ്ടായത്. ജനപ്രതിനിധിക്കും ഭര്‍ത്താവായ പൊതുപ്രവര്‍ത്തകനും മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചതാണ് ആരോഗ്യവകുപ്പിന് തലവേദനയാവുന്നത്.