ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ക്കും മാത്രം ഞായറാഴ്ച ഇളവ് നല്‍കാന്‍ കേരളം

Jun 13, 2020, 2:38 PM IST

ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. എട്ടാംതീയതി മുതല്‍ ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കിയതിന്റെ പശ്ചാത്തലത്തിലുണ്ടായ ആശയക്കുഴപ്പത്തിലാണ് തീരുമാനം. ആരാധനാലയങ്ങളിലേക്ക് പോകേണ്ടവര്‍ക്കും പ്രവേശനാപരീക്ഷകള്‍ക്കായി പോകുന്നവര്‍ക്കും അനുമതി നല്‍കിയിരിക്കുകയാണ്.