പൗരത്വ ഭേദഗതി; നിയമം റദ്ദാക്കണമെന്ന് കേരളം സുപ്രീം കോടതിയോട്

Jan 14, 2020, 9:51 AM IST

പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.