മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ തിരിച്ച് വരവ് മുന്‍ഗണനയുടെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി

May 2, 2020, 6:29 PM IST

മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിര താമസമാക്കിയവര്‍ നാട്ടിലേക്ക് വരാന്‍ തിരക്ക് പിടിക്കരുത്.മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അതിര്‍ത്തിയില്‍ എത്തണ്ട സമയം അറിയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു