സ്വപ്ന ജോലിയില്‍ നിന്ന് മാറിയ ശേഷവും ജയഘോഷ് എന്തിന് സ്വപ്‌നയുമായി ബന്ധപ്പെട്ടു? ചോദ്യം ചെയ്യാന്‍ കസ്റ്റംസ്

Jul 30, 2020, 9:34 AM IST

കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനായ ജയഘോഷ് സ്വപ്‌നയുമായി ബന്ധം തുടര്‍ന്നതില്‍ ദുരൂഹത. ജയഘോഷിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. യുഎഇ കോണ്‍സുലേറ്റ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്.