'കൊണ്ടുവന്ന സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചത് ഫൈസല്‍'; കാരാട്ട് ഫൈസലിനെതിരെ ശക്തമായ തെളിവ്

Oct 1, 2020, 5:18 PM IST

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള കാരാട്ട് ഫൈസലിനെതിരെ ശക്തമായ തെളിവുകള്‍. നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യ ഫൈസലിനെതിരെ മൊഴി നല്‍കി. ഫൈസല്‍ പല തവണ സന്ദീപിനെ കാണാന്‍ തിരുവനന്തപുരത്ത് വന്നുവെന്നാണ് മൊഴി.