നിര്‍ണായക കണ്ടെത്തല്‍: സ്വര്‍ണമടങ്ങിയ ബാഗ് കൈപ്പറ്റാന്‍ സരിത്തിനൊപ്പം ജയഘോഷുമെത്തി!

Jul 20, 2020, 11:12 AM IST


ആശുപത്രിയിലെത്തിയാണ് എന്‍ഐഎ ജയഘോഷിനെ ചോദ്യം ചെയ്തത്. ബാഗ് കൈപ്പറ്റാന്‍ സരിത്തിനൊപ്പം ജയഘോഷുമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി. എന്നാല്‍ ബാഗില്‍ സ്വര്‍ണമായിരുന്നുവെന്ന് വാര്‍ത്തകളിലൂടെയാണെന്ന് ജയഘോഷ് പറയുന്നു.