സ്വര്‍ണക്കടത്ത്: തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളില്‍ മുഹമ്മദ് അലിയുമായി എന്‍ഐഎ തെളിവെടുപ്പ്

Aug 6, 2020, 4:26 PM IST

സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അലി ഇബ്രാഹിമുമായാണ് തെളിവെടുപ്പ്. തമ്പാനൂരിലെപഞ്ചനക്ഷത്ര ഹോട്ടലിലും കോവളത്തെ ഒരു ഹോട്ടലിലുമാണ് തെളിവെടുപ്പ്. പ്രതികള്‍ ഈ സ്ഥലത്താണ് താമസിച്ചതെന്ന് എന്‍ഐഎ പറയുന്നു.