എണ്‍പതോളം പേര്‍ താമസിക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; സ്ഥലത്തേക്ക് എത്തിപ്പെടാന്‍ ദുഷ്‌കരം

Aug 7, 2020, 9:46 AM IST

എണ്‍പതോളം പേര്‍ താമസിക്കുന്ന ലയത്തിന് സമീപത്താണ് മണ്ണിടിച്ചില്‍. നാല് ലയങ്ങളാണ് ഇവിടെയുള്ളത്. മൂന്ന് പേരെ പുറത്തെടുക്കാനായി.  രക്ഷാപ്രവര്‍ത്തനത്തിനായി സംഘം അങ്ങോട്ടേക്ക് തിരിച്ചുവെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ഏഷ്യാനെറ്റ് ന്യൂസ്ിനോട് പറഞ്ഞു.