രാജ്യത്ത് ആദ്യമായി കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കിയത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി

Oct 19, 2020, 7:34 PM IST

ഓണക്കാലത്ത് കേരളം അധിക ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി.ഓണക്കാലത്തെ ഇളവുകള്‍ കാരണമാണ് രോഗം വ്യാപിച്ചത് എന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു