വിമാനത്താവളത്തില്‍ വിപുലമായ പരിശോധന, മെഡിക്കല്‍ സ്റ്റാഫിനെ പ്രത്യേകം നിയമിക്കും; കേരളം ഒരുങ്ങിക്കഴിഞ്ഞു...

Apr 28, 2020, 5:34 PM IST

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പ്രവാസികള്‍ എത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം അവിടുന്ന് പുറപ്പെടുന്നതിന് മുമ്പേ ആളുകളുടെ എണ്ണം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.