ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്;ആദ്യഘട്ടത്തില്‍ മുപ്പതിനായിരം ആളുകള്‍ എത്തും

May 4, 2020, 11:04 AM IST

സംസ്ഥാനത്തിന്‍െ ആറ് അതിര്‍ത്തികളിലൂടെ ആദ്യ നാല് ദിവസത്തിനുള്ളില്‍ 30,000 പേര്‍ എത്തുമെന്ന് ചീഫ് സെക്രട്ടറി.കേരളത്തിലേക്ക് തിരികെ എത്താന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇലക്‌ട്രോണിക്ക് പാസ് നല്‍കിയതായി ടോം ജോസ് അറിയിച്ചു.