ഒരാള്‍ക്ക് 50 പരിശോധന നടത്തേണ്ടി വരും, കേന്ദ്രം നല്‍കിയത് 20000 കിറ്റുകള്‍ മാത്രം

May 27, 2020, 9:05 AM IST

കൊവിഡ് ടെസ്റ്റുകള്‍ കൂട്ടിയാല്‍ എന്താകും സംസ്ഥാനത്തിന്റെ അവസ്ഥ? നിലവില്‍ 40 ദിവസത്തേക്കുള്ള പിസിആര്‍ കിറ്റുകളും 35 ദിവസത്തേക്കുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളും സംസ്ഥാനത്തുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.