ജര്‍മ്മന്‍ യുവതിയുടെ തിരോധാനത്തില്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി

Jul 2, 2019, 11:26 AM IST

ജര്‍മ്മന്‍ യുവതി ലിസയുടെ തിരോധാനത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്. കൂടുതല്‍ വിവരങ്ങള്‍ക്കായി യുവതിയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തും. ഒപ്പമെത്തിയ യുകെ പൗരനെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.