കച്ച് ഭൂചലനത്തിന് 21 വർഷം, നടുക്കുന്ന ഓർമ്മകളുമായി കേരള പൊലീസിലെ ഈ മുൻ സൈനികൻ

Jan 26, 2022, 3:59 PM IST

കച്ച് ഭൂചലനത്തിന് ഇന്ന് 21 വർഷം; രക്ഷാപ്രവർത്തനത്തിന്റെ മുന്നണിപ്പോരാളിയായ സൈനികൻ ഇന്ന് കേരള പൊലീസിൽ, നടുക്കുന്ന ദുരന്ത ഓർമ്മകളുമായി റോമിലൻ