'ഇതാ,ഇതാ..നിങ്ങളിത് കാണുക'; പുതുക്കിയ ഗതാഗത പിഴ നിരക്കിന്റെ വീഡിയോ പങ്കുവെച്ച് കേരള പൊലീസ്

Nov 14, 2019, 6:49 PM IST

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഭേദഗതി വരുത്തിയ പിഴ നിരക്കിന്റെ വീഡിയോയുമായി കേരള പൊലീസ്. സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് രസകരമായ വീഡിയോ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.