സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഫയലുകള്‍ ഭാഗികമായി കത്തി; ഫയലുകള്‍ സ്‌കാന്‍ ചെയ്യുന്നു

Aug 29, 2020, 11:15 AM IST


കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയത് നീക്കുന്നു. സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 
തീപ്പിടിച്ചത് വിജ്ഞാപനങ്ങള്‍ക്കാണെന്ന് പ്രാഥമിക പരിശോധനാ ഫലം