'കൊവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി, ഐസിയു ഉപയോഗത്തിൽ കുറവ്'

Jan 27, 2022, 5:43 PM IST

കൊവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി, ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിട്ടറിംഗ് സെല്‍, ഐസിയു. വെന്റിലേറ്റര്‍ ഉപയോഗത്തില്‍ നേരിയ കുറവെന്ന് ആരോഗ്യമന്ത്രി