തിരുത്തി നല്‍കിയ മോഡറേഷന്‍ മാര്‍ക്കുകള്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സലറുടെ ഉത്തരവ്

Nov 15, 2019, 5:42 PM IST

കേരള സര്‍വകലാശാലയില്‍ തിരുത്തി നല്‍കിയ മുഴുവന്‍ മോഡറേഷന്‍ മാര്‍ക്കുകളും റദ്ദാക്കാന്‍ ഉത്തരവിട്ടതായി വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ള. പരാതികള്‍ പ്രോ.വൈസ് ചാന്‍സലറും ഒരു സമിതിയും അന്വേഷിക്കുമെന്നും വി സി അറിയിച്ചു.