ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് മന്ത്രി കെകെ ശൈലജ

Oct 24, 2020, 12:50 PM IST

ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് മന്ത്രി കെകെ ശൈലജ. ചെറിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പെരുപ്പിച്ച് കാണിക്കുകയാണ്. ഡോ. നജ്മ ചെയ്തതിലെ ശരിതെറ്റുകളെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.