കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചതായി കെ കെ ശൈലജ

Apr 24, 2020, 10:50 AM IST

 
കുഞ്ഞിന്റെ മാതാപിതാക്കളുടെ കൊവിഡ് പരിശോധനാഫലം ഇന്നറിയാം.കുഞ്ഞിനെ ചികിത്സിച്ച 5 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു