ഫേസ്ബുക്ക് കമന്റ് ശ്രദ്ധയിൽപ്പെട്ടു; രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മുൻകൈയെടുത്ത് ശൈലജ ടീച്ചർ

May 9, 2019, 10:15 AM IST

ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന്റെ ചികിത്സ ഏറ്റെടുത്ത് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കുഞ്ഞിന്റെ ബന്ധുവിന്റെ ഫേസ്ബുക്ക് കമന്റിൽ നിന്നാണ് സർക്കാർ വിവരമറിഞ്ഞ് ചികിത്സ ഏറ്റെടുത്തത്.