എറണാകുളം കൊവിഡ് ക്ലസ്റ്ററില്‍ ഒരു മരണം കൂടി; കാരണം വ്യക്തമല്ല

Jul 24, 2020, 10:45 AM IST

കരുണാലയം അന്തേവാസിയായ ആനി ആന്റണിയാണ് മരിച്ചത്. 140 പേര്‍ താമസിക്കുന്ന കരുണാലയം കൊവിഡ് ക്ലസ്റ്ററായി മാറ്റി പ്രത്യേക ചികിത്സ നല്‍കുകയാണ്. ഇവിടെ 43 പേരാണ് കൊവിഡ് പോസിറ്റിവായത്