'സ്ഥാപനം സ്വമേധയാ പിന്മാറണമായിരുന്നു, അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമെന്ന് കെഎസ്‌ഐഡിസി അറിഞ്ഞില്ല'

Aug 23, 2020, 5:39 PM IST

നിയമോപദേശം നല്‍കിയത് അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമെന്ന് കെഎസ്‌ഐഡിസി അറിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനം സ്വമേധയാ പിന്‍മാറണമായിരുന്നു. അദാനിയെ സഹായിക്കാനാണ് പുതിയ വിവാദങ്ങളെന്നും കോടിയേരി പറഞ്ഞു.