കൂടത്തായി മരണപരമ്പരയില്‍ ജ്വല്ലറി ജീവനക്കാരന്‍ കസ്റ്റഡിയില്‍; ജോളിക്ക് സയനൈഡ് ലഭിച്ച വഴിയിങ്ങനെ

Oct 5, 2019, 11:10 AM IST


കൂടത്തായിയില്‍ ആറ് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജ്വല്ലറി ജീവനക്കാരന്‍ കൂടി കസ്റ്റഡിയില്‍. താമരശ്ശേരി സ്വദേശിയായ ജ്വല്ലറി ജീവനക്കാരനാണ് കസ്റ്റഡിയിലായത്. ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് ഇയാളെന്നാണ് പൊലീസിന് ലഭിച്ച വിവരം.