'സിജോയാണ് പറഞ്ഞത് വിവാഹം കുടുംബത്തിന് സന്തോഷമാണെന്ന്'; ആദ്യഭാര്യ സിലിയുടെ സഹോദരനെ തള്ളി ഷാജു

Oct 9, 2019, 8:54 AM IST

ഷാജുവും ജോളിയും തമ്മില്‍ നല്ല അടുത്ത ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് വിവാഹത്തെ പിന്തുണച്ചതെന്നും സിലിയുടെ സഹോദരന്‍ സിജോ പറയുന്നത് തെറ്റാണെന്ന് ഷാജു. നമ്മള്‍ വിവാഹിതരായാല്‍ നന്നായിരിക്കുമെന്ന് സിജോയുടെ കുടുംബമടക്കം പറയുന്നുണ്ടെന്ന് പറഞ്ഞ് തന്നെ സമീപിച്ചത് ജോളിയാണെന്നും ഷാജു പറഞ്ഞു.