'ചീട്ടുകളിക്കാര്‍ പൊലീസിനെ കണ്ട് ഓടുമ്പോള്‍ ദയവായി വാഹനങ്ങളും എടുക്കുക'; വീഡിയോ

Mar 27, 2020, 8:54 PM IST

കൂത്താട്ടുകുളത്തെ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ ബ്രിജുകുമാര്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ചീട്ടുകളിക്കാരുടെ വാഹനങ്ങള്‍ ലോറിയിലേക്ക് കയറ്റുന്ന പൊലീസുകാരുടെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. ലോക്ക് ഡൗണിനിടെ ചീട്ടുകളി നടക്കുന്നയിടത്തേക്ക് പൊലീസെത്തി, പിന്നാലെ ആളുകള്‍ പേടിച്ചോടുകയായിരുന്നു.