താഴത്തങ്ങാടിയില്‍ ക്രൂരമായ കൊലപാതകം നടത്തിയ 23 വയസുകാരന്‍ ചെറുപ്പത്തിലേ കുറ്റവാളിയെന്ന് പൊലീസ്

Jun 5, 2020, 11:42 AM IST


ബിലാല്‍ കുട്ടിക്കാലത്ത് നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയതായി നാട്ടുകാര്‍ പറയുന്നു.കൊലപാതകം നടത്തിയ ശേഷം രക്ഷപെടാന്‍ ഉപയോഗിച്ച കാറിലെ രക്തക്കറയാണ് നിര്‍ണായക തെളിവായത്.