പാലം അടയ്ക്കരുതെന്ന് ആവശ്യപ്പെട്ടു, കൊന്നുകളയുമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം

Sep 8, 2020, 8:54 AM IST

കോഴിക്കോട് കക്കോടിയില്‍ 54കാരന്‍ ആത്മഹത്യ ചെയ്തത് ഡിവൈഎഫ്‌ഐക്കാരുടെ ഭീഷണി മൂലമെന്ന് പരാതി. പൂവത്തൂര്‍ സ്വദേശിയായ ദിനേശന്‍ ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. കണ്ടെയ്ന്‍മെന്റ് സോണുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സംഭവം നിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍.