കോഴിക്കോട് സ്വദേശി ക്വാറന്റീന്‍ കേന്ദ്രത്തില്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചനിലയില്‍

Jun 23, 2020, 4:23 PM IST

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കുന്നമംഗലം പന്തീര്‍പ്പാടം കാരക്കുന്നുമ്മേല്‍ കബീര്‍(52) ആണ് മരിച്ചത്.