പണിമുടക്ക് ദിവസം 'ക്ലീനിംഗ് ഡേ'യാക്കി ഭിന്നശേഷിക്കാരായ കുട്ടികള്‍; മിന്നിത്തിളങ്ങി ആനവണ്ടികള്‍

Jan 8, 2020, 7:36 PM IST

പണിമുടക്ക് ദിവസത്തില്‍ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ബസുകള്‍ വൃത്തിയാക്കി ഭിന്നശേഷിക്കാരായ കുട്ടികള്‍. പന്ത്രണ്ടോളം വരുന്ന കുട്ടികളാണ് ആവേശം ചോരാതെ ഒന്നിനുപിറകെ ഒന്നായി വന്ന ബസുകള്‍ വൃത്തിയാക്കിയത്.