പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്ന ആവശ്യത്തിന് ശക്തി കൂടുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

Jan 27, 2020, 3:20 PM IST

പൗരത്വ നിയമഭേദഗതി  പ്രാബല്യത്തിൽ കൊണ്ടുവരാൻ  ഒരു ഫെഡറൽ സംവിധാനത്തിൽ നിന്നുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ   കേന്ദ്രത്തിന് സാധിക്കുകയില്ല  എന്ന് പികെ കുഞ്ഞാലിക്കുട്ടി. പേടിപ്പിച്ച് വരുതിയിൽ കൊണ്ടുവരാം എന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് വിൽപ്പോകാൻ പോകുന്നില്ല എന്നതിന്റെ തെളിവാണ് നിയമത്തിനെതിരായി കൂടുതൽ  സംസ്ഥാനങ്ങൾ മുന്നോട്ട് വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.