സാങ്കേതിക സര്‍വകലാശാലക്ക് ഭൂമി വിട്ടുകൊടുത്തു; വഴിയാധാരമായി കുടുംബം

Jan 25, 2022, 6:53 PM IST

സാങ്കേതിക സര്‍വകലാശാലക്ക് ഭൂമി വിട്ടുകൊടുത്തു; വഴിയാധാരമായി കുടുംബം. സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല