മരടില്‍ അവസാനവട്ട പരിശോധനകള്‍, വിദഗ്ധര്‍ ജെയിന്‍ കോറല്‍ കോവിലെത്തി

Jan 12, 2020, 8:58 AM IST

മരടില്‍ ഇന്ന് രാവിലെ 11 മണിക്ക് ആദ്യ ഫ്‌ലാറ്റ് പൊളിക്കും. വിദഗ്ധര്‍ സ്ഥലത്തെത്തി അവസാനവട്ട പരിശോധനകള്‍ നടത്തുകയാണ്. സമീപത്തെ വീടുകളില്‍ പോളിത്തീന്‍ കവറുകള്‍ മൂടുകയാണ്.