ജെഎന്‍യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമെന്ന് വി മുരളീധരന്‍

Jan 6, 2020, 10:46 AM IST

രാജ്യത്തെ ക്യാമ്പസുകളില്‍ കലാപം നടക്കുന്നുവെന്ന ധാരണ പടര്‍ത്താനായി ജെഎന്‍യുവില്‍ ആസൂത്രിത ആക്രമണം നടന്നതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍