ഓഹരി വിറ്റഴിക്കുന്നതിന് എതിരെ എല്‍ഐസി ജീവനക്കാരുടെ പ്രതിഷേധ സമരം

Feb 4, 2020, 12:29 PM IST

എല്‍ഐസിയുടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ 
ജിവനക്കാര്‍ പ്രതിഷേധവുമായി തെരുവില്‍.