'മറ്റ് സംസ്ഥാനങ്ങളിലെ കാഴ്ച കണ്ടില്ലേ..', മദ്യശാലകള്‍ തുറക്കുന്നതില്‍ പിണറായി വിജയന്‍

May 6, 2020, 6:05 PM IST

മദ്യശാലകള്‍ പൂര്‍ണ്ണമായും അടച്ചിടുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മറ്റ് സ്ഥലങ്ങളില്‍ തുറന്നപ്പോഴുള്ള അനുഭവം നോക്കി സാവകാശമെടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈനായി വില്‍ക്കുന്നത് അടക്കം കാര്യങ്ങള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.